Dali's masterpiece |
|
The Persistance Of Memory |
ചരിത്രം ഉറങ്ങി
കിടക്കുന്ന പാലക്കാടന്‍
മണ്ണില്‍ നിന്നും കമ്യുണിസത്തിന്റെ
ചെങ്കണ്ണുമായി ക്യാംപസ്സുകളില്‍
കവിത ചൊല്ലിയും കലാപങ്ങള്‍
ഉണ്ടാക്കിയും പ്രണയിച്ചും
ഒത്തുകിട്ടുന്ന സാഹചര്യങ്ങളിലൊക്കെ
വിദേശ ശക്തികളെ കൊഞ്ഞനം
കുത്തിയും നടന്ന,അവസാനം
ഒരു വിദേശ ശക്തിയുടെ
ആക്രിസാധനങ്ങള്‍(കമ്പ്യുട്ടറുകള്‍)
തെരുവില്‍ വില്‍ക്കാന്‍
വിധിക്കപ്പെട്ട, 'ആത്മീയതയ്ക്കും
മാര്‍ക്സിസത്തിനും ഇടയില്‍
ഒറ്റപ്പെട്ടുപോയ ഒരു
പാവം റൊമാന്റിക്'. കുഞ്ചനും
വി.കെ.എന്‍.ഉം ഒ.വി.വിജയനും
പാലക്കാട് മണിഅയ്യരും
ചെമ്പൈയും ഒഴിച്ചിട്ടു
പോയ കസേരകളിലേക്ക് നോക്കി
അന്തം വിട്ടു നില്‍ക്കുന്ന
ഒരു പാലക്കാട്‌കാരന്‍
I do not know what I seem to the world, but to myself
I appear to have been like a boy playing upon the seashore and diverting myself and then finding a smoother pebble or prettier
shell than ordinary, while the great ocean of truth lay before me all undiscovered.(Sir Issac Newton)
|